കുത്താട്ടുകുളം... പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി മരിച്ചു.
കൂത്താട്ടുകളം - പിറവം - എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന എൻ എം എസ് ബസാണ് ഇന്ന് ഉച്ചയ്ക് അപകടം ഉണ്ടാക്കിയത്. ഒലിയപ്പുറം മുണ്ടക്കൽ അംബിക സജി ആണ് മരിച്ചത്. ബസ്സിൽ നിന്ന് ഇറങ്ങിയ യുവതി അതേ ബസിന് അടിയിൽ പെടുക്കയായിരുന്നു.
A woman died after being run over by a private bus